കെഎസ്ആർടിസിയുടെ ബസ് റീഫർബിഷ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. നവീകരിച്ച 14 ബസുകൾ നാളെ (ഓഗസ്റ്റ് 13) ഫ്ളാഗ് ഓഫ് ചെയ്യും. പഴയ ബസുകളുടെ എൻജിനും മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഘടകങ്ങളും നവീകരിച്ച് മലിനീകരണം 80-85% കുറയ്ക്കും. യാത്രാസൗകര്യം മെച്ചപ്പെടുത്താനും വാഹനങ്ങളുടെ ആയുസ്സ് വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
കെഎസ്ആർടിസി റീഫർബിഷ്മെന്റ്: 14 ബസുകൾ നാളെ നിരത്തിലേക്ക്
Source: Siraj Live