പൂജ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

പൂജ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

കാസർഗോഡ് സൈബർ ക്രൈം പോലീസ്, വീട്ടമ്മയിൽ നിന്ന് പൂജയ്ക്കെന്ന വ്യാജേന 13,16,731 രൂപ തട്ടിയെടുത്ത കോട്ടയം സ്വദേശി ആന്റണി വിൻസെന്റിനെ കൊല്ലം തെന്മലയിൽ വച്ച് അറസ്റ്റ് ചെയ്തു. ഭർത്താവുമായി പിരിഞ്ഞ സ്ത്രീയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിശ്വാസം നേടിയാണ് തട്ടിപ്പ് നടത്തിയത്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies