വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കുടിയേറ്റക്കാരുടെ അക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ യു.എൻ രക്ഷാസമിതി അംഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. 12,360 വീടുകൾ നിർമിക്കാൻ അനുമതി നൽകിയതായും 34 പുതിയ കുടിയേറ്റ കേന്ദ്രങ്ങൾക്കായി 431 മില്യൺ ഡോളർ അനുവദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2023 ഒക്ടോബർ മുതൽ 2026 ജൂലൈ വരെ 1,122 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വെസ്റ്റ്ബാങ്ക് നിർണായക ഘട്ടത്തിൽ; യു.എൻ ആശങ്ക പ്രകടിപ്പിച്ചു
Source: Dool News