വഴിയില്ലാത്ത ഇടമലക്കുടിയിൽ രോഗിയെ നാല് കിലോമീറ്റർ ചുമന്ന് ആശുപത്രിയിൽ

വഴിയില്ലാത്ത ഇടമലക്കുടിയിൽ രോഗിയെ നാല് കിലോമീറ്റർ ചുമന്ന് ആശുപത്രിയിൽ

ഇടുക്കി ഇടമലക്കുടിയിൽ പനിബാധിച്ച അവശനിലയിലായ 75കാരൻ മാലയപ്പനെ കൂടലാർകുടിയിൽ നിന്ന് നാല് കിലോമീറ്ററിലേറെ കാട്ടിലൂടെ തുണികൊണ്ടുള്ള മഞ്ചലിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു. സഞ്ചാരയോഗ്യമായ വഴിയില്ലാത്തതിനാൽ വനംവകുപ്പ് അനുമതി നിഷേധിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി മുന്നോട്ട്.

Source: Siraj Live

More in Top Stories

Read the live feed on ZapIndies