സൗദിയിൽ ഭക്ഷ്യ പരിശോധനയ്ക്ക് ബോഡി ക്യാമറ നിർബന്ധം

സൗദിയിൽ ഭക്ഷ്യ പരിശോധനയ്ക്ക് ബോഡി ക്യാമറ നിർബന്ധം

സൗദി അറേബ്യയിൽ ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറ നിർബന്ധമാക്കി മുനിസിപ്പൽ മന്ത്രാലയം. പരിശോധനാ വേളയിലെ ദൃശ്യങ്ങൾ തത്സമയം മന്ത്രാലയത്തിന്റെ 'മുംതസിൽ' ആപ്പിലേക്ക് എത്തിക്കാനാകും. സുതാര്യത വർധിപ്പിക്കാനും തർക്കങ്ങൾ ഒഴിവാക്കാനുമാണ് നടപടി.

Source: Reporter Live

More in Top Stories

Read the live feed on ZapIndies