എയർ ഇന്ത്യ വിമാനം 300 അടി താഴ്ന്നത് സാങ്കേതിക തകരാർ മൂലം

എയർ ഇന്ത്യ വിമാനം 300 അടി താഴ്ന്നത് സാങ്കേതിക തകരാർ മൂലം

ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം (AI2379) പെട്ടെന്ന് 300 അടി ഉയരം നഷ്ടപ്പെട്ട സംഭവത്തിൽ ഹൈഡ്രോളിക്, ഫ്ലൈറ്റ് കൺട്രോൾ മുന്നറിയിപ്പുകൾ ലഭിച്ചതായി മെയിന്റനൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകാശച്ചുഴിയല്ല, സാങ്കേതിക തകരാറാണ് കാരണമെന്ന് സ്ഥിരീകരിച്ചു. 20 യാത്രക്കാർക്കും നാല് ജീവനക്കാർക്കും പരിക്കേറ്റു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies