ഉത്തർപ്രദേശിലെ ബുദൗണിൽ തെരുവ് പശുവിനെ അബദ്ധത്തിൽ ഇടിച്ച സർക്കാർ ഡോക്ടറെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. കാർ തകർത്തു. ഡോക്ടർ മദ്യപിച്ചിട്ടുണ്ടെന്ന ആരോപണം വൈദ്യപരിശോധനയിൽ തെളിഞ്ഞില്ല. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പശുവിനെ ഇടിച്ച ഡോക്ടർക്ക് ആൾക്കൂട്ട മർദനം
Source: Dool News