എയർ ഇന്ത്യ നാളെ മുതൽ കുവൈത്ത്-കോഴിക്കോട്, കുവൈത്ത്-ബെംഗളൂരു സർവീസുകൾ പുനരാരംഭിക്കും. ആഴ്ചയിൽ മൂന്ന് വീതം സർവീസുകളാണ് ഉണ്ടാകുക. അതേസമയം, അബുദാബി പ്രഖ്യാപിച്ച സൗജന്യ യുഎഇ എൻട്രി വിസയ്ക്കായി 11 ട്രാവൽ ഏജൻസികളെ നിശ്ചയിച്ചു. വിസ ചെലവ് അബുദാബി ടൂറിസം വകുപ്പ് വഹിക്കും.
കുവൈത്ത്-കോഴിക്കോട്, ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ; യുഎഇ സൗജന്യ വിസയ്ക്ക് 11 ഏജൻസികൾ
Source: OneIndia Malayalam