മുഖ്യമന്ത്രിയുടെ മുൻ സോഷ്യൽ മീഡിയ കോർഡിനേറ്റർ മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ പിടിയിലായ അബ്ദുൾ സലാമിന് ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. സലാമിന്റെ ഗുണ്ടാ ബന്ധം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. മറ്റൊരു പ്രതി സൈനുൽ ആബിദ് സൈബർ തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. പ്രതികൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
എംഡിഎംഎ കേസ് പ്രതിക്ക് ഗുണ്ടാ ബന്ധം; അബ്ദുൾ സലാം അനസ് പെരുമ്പാവൂർ ഗ്യാങ്ങിൽ
Source: Reporter Live