മധ്യപ്രദേശിലെ പന്നയിൽ സ്വന്തമായി ലീസിനെടുത്ത ഖനിയിൽ നിന്ന് ഏഴ് തൊഴിലാളികൾക്ക് 17.96 കാരറ്റ് വജ്രം ലഭിച്ചു. ജെം ക്വാളിറ്റി വിഭാഗത്തിൽപ്പെടുന്ന ഇത് ഒക്ടോബറിലെ ലേലത്തിൽ വിൽക്കും. 50 ലക്ഷം രൂപയെങ്കിലും വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പന്നയിൽ തൊഴിലാളികൾക്ക് 17.96 കാരറ്റ് വജ്രം ലഭിച്ചു
Source: Marunadan Malayali