മണിപ്പുർ സർവകലാശാലയുടെ പേരിൽ വ്യാജ ഓണററി ഡോക്ടറേറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം കേരളത്തിൽ സജീവം. വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി മലയാളികൾ ഇരയായി. വ്യാജ ബിരുദദാന ചടങ്ങ് നടത്തി സർട്ടിഫിക്കറ്റ് നൽകിയ ശേഷം സംഘം വാട്സ്ആപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ട് അപ്രത്യക്ഷരായി.
വ്യാജ ഓണററി ഡോക്ടറേറ്റ് തട്ടിപ്പ്; മലയാളികൾക്ക് കെണിയൊരുക്കി സംഘം
Source: Mathrubhumi