ഫോട്ടോയെടുക്കുന്നവരുടെ ജാതകം നോക്കാനാവില്ല: ചെന്നിത്തല

ഫോട്ടോയെടുക്കുന്നവരുടെ ജാതകം നോക്കാനാവില്ല: ചെന്നിത്തല

വി.ഡി സതീശന്റെ സോഷ്യൽ മീഡിയ കോ-ഓഡിനേറ്റർ എന്ന് അവകാശപ്പെടുന്നയാൾ ലഹരി കേസിൽ പിടിയിലായതിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതികൾക്ക് ആരുമായി ബന്ധമുണ്ടെങ്കിലും നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ ജനങ്ങൾ ഏറ്റെടുത്ത പദ്ധതിയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Source: Dool News

More in Politics

Read the live feed on ZapIndies