പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങളിലെ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. അവസാന ദിവസം അമിത് ഷാ സഭയിലെത്തിയെങ്കിലും പ്രസ്താവനകളോ വിശദീകരണങ്ങളോ ഉണ്ടായില്ല. സ്പീക്കറുടെ ചായസംഗമം പ്രതിപക്ഷം ബഹിഷ്കരിച്ചു; ഡിഎംകെയുടെ കനിമൊഴി പങ്കെടുത്തു.

Source: Siraj Live

More in Politics

Read the live feed on ZapIndies