മെറ്റയുടെ നടപടിയിൽ വി.ഡി സതീശന്റെ പ്രതികരണം

മെറ്റയുടെ നടപടിയിൽ വി.ഡി സതീശന്റെ പ്രതികരണം

മെറ്റ തനിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. താൻ ഇടപെട്ടിട്ടില്ലെന്നും മെറ്റയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ പരാതി നൽകിയാൽ സർക്കാർ കൂടെ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Dool News

More in Politics

Read the live feed on ZapIndies