ശ്രീനഗർ ശങ്കരാചാര്യ ക്ഷേത്ര നവീകരണത്തിന് കേന്ദ്രം 1.21 കോടി അനുവദിച്ചു

ശ്രീനഗർ ശങ്കരാചാര്യ ക്ഷേത്ര നവീകരണത്തിന് കേന്ദ്രം 1.21 കോടി അനുവദിച്ചു

ജമ്മു കശ്മീരിലെ ചരിത്രപ്രസിദ്ധമായ ശ്രീനഗർ ശങ്കരാചാര്യ ക്ഷേത്രത്തിന്റെ നവീകരണത്തിന് കേന്ദ്രസർക്കാർ 1.21 കോടി രൂപ അനുവദിച്ചു. 2026-27 ലെ നാഷണൽ കൾച്ചറൽ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ക്ഷേത്രസംരക്ഷണത്തിനും സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി തുക വിനിയോഗിക്കുമെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചു.

Source: News18 Malayalam

More in Top Stories

Read the live feed on ZapIndies