സൗദിയിൽ ശനിയാഴ്ച വരെ മഴ തുടരും; മുന്നറിയിപ്പ്

സൗദിയിൽ ശനിയാഴ്ച വരെ മഴ തുടരും; മുന്നറിയിപ്പ്

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജസാൻ, അസീർ പ്രവിശ്യകളിലാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. മക്ക, അൽ ബാഹ എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

Source: Reporter Live

More in Top Stories

Read the live feed on ZapIndies