ഹാളണ്ടിന്റെ ചിത്രമുള്ള കൊക്കെയ്ൻ പാക്കറ്റുകളുമായി എക്വഡോറിൽ വൻ വേട്ട

ഹാളണ്ടിന്റെ ചിത്രമുള്ള കൊക്കെയ്ൻ പാക്കറ്റുകളുമായി എക്വഡോറിൽ വൻ വേട്ട

എക്വഡോറിൽ നടത്തിയ വൻ ലഹരിവേട്ടയിൽ നോർവീജിയൻ ഫുട്ബോൾ താരം എർലിങ് ഹാളണ്ടിന്റെ ചിത്രം പതിപ്പിച്ച 469 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. പാൻ-അമേരിക്കൻ ഹൈവേയിൽ ട്രക്ക് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ലഹരിമരുന്നിന് ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുമെന്ന് അധികൃതർ പറഞ്ഞു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies