ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ കെഎസ്ആർടിസി ബസിന് നേരെ കവർച്ചാ സംഘം മുട്ടയേറ് നടത്തി. ഡ്രൈവർ സുരേഷ് വൈപ്പർ ഇടാതെ വാഹനം സുരക്ഷിതമായി നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഓഗസ്റ്റ് 8-ലെ അപകടത്തിനും ഇതേ കാരണമാകാമെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.
വൈപ്പർ ഇട്ടിരുന്നെങ്കിൽ 60 ജീവനുകൾ റോഡിൽ
Source: Marunadan Malayali