പോൾ ട്രാക്കർ മൂഡ് ഓഫ് ഇന്ത്യ 2026 സർവേ പ്രകാരം രാഹുൽ ഗാന്ധിയെ 58 ശതമാനം പേർ അടുത്ത പ്രധാനമന്ത്രിയായി കാണുന്നു. നരേന്ദ്ര മോദിയെ 42 ശതമാനം പേർ മാത്രമാണ് പിന്തുണയ്ക്കുന്നത്. യുവാക്കൾക്കിടയിൽ രാഹുൽ ഗാന്ധിക്ക് 69 ശതമാനം പിന്തുണയുണ്ട്.
രാഹുൽ ഗാന്ധി ജനപ്രിയ നേതാവായി; സർവേ ഫലം പുറത്ത്
Source: OneIndia Malayalam