ഗൾഫിൽ സ്വർണവില കുറഞ്ഞു; ഇന്ന് വാങ്ങിയാൽ ലാഭം

ഗൾഫിൽ സ്വർണവില കുറഞ്ഞു; ഇന്ന് വാങ്ങിയാൽ ലാഭം

ദുബായ് സ്വർണവിപണിയിൽ വ്യാഴാഴ്ച 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 529.75 ദിർഹവും 22 കാരറ്റിന് 490.75 ദിർഹവുമായി. ബുധനാഴ്ചത്തെ ഉയർന്ന നിരക്കിൽ നിന്ന് യഥാക്രമം 3.50, 3.25 ദിർഹം കുറഞ്ഞു. ആഗസ്റ്റ് മാസത്തിലെ ഉയർന്ന നിരക്കുകളിൽ നിന്നുള്ള ഇളവാണിത്.

Source: OneIndia Malayalam

More in Business & Finance

Read the live feed on ZapIndies