ഭർത്താവിനെ കൊന്ന് റോഡിൽ തള്ളി ഭാര്യയും കാമുകനും അറസ്റ്റിൽ

ഭർത്താവിനെ കൊന്ന് റോഡിൽ തള്ളി ഭാര്യയും കാമുകനും അറസ്റ്റിൽ

ആന്ധ്രാപ്രദേശിൽ 20 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ചു. ഉറക്കഗുളിക നൽകി മയക്കിയ ശേഷം ഇരുമ്പുദണ്ഡും കല്ലും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിതാവിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തുവന്നത്.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies