കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കൃഷിഭൂമി പുരയിടമാക്കി രേഖ നൽകാമെന്ന് പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. രണ്ട് ഏജന്റുമാരും അറസ്റ്റിലായി. കൂടുതൽ ഉദ്യോഗസ്ഥർ ഇടപാടിന്റെ ഭാഗമാണെന്ന് വിജിലൻസ് പറഞ്ഞു.
10 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ പിടിയിൽ
Source: Malayala Manorama