പ്രകൃതിവാതക ക്ഷാമത്തെ തുടർന്ന് ബംഗ്ലദേശിൽ രൂക്ഷമായ ഊർജ പ്രതിസന്ധി. വൈദ്യുതി ഉൽപാദനം ഇടിഞ്ഞതോടെ കടകളും മാളുകളും രാത്രി 8 മണിക്ക് മുൻപ് അടയ്ക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. പ്രതിസന്ധി മറികടക്കാൻ ഇന്ത്യയോട് അടിയന്തര സഹായം തേടി. കൂടുതൽ ഡീസൽ എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ബംഗ്ലദേശിൽ കടുത്ത ഊർജ പ്രതിസന്ധി; ഇന്ത്യയുടെ സഹായം തേടി
Source: Malayala Manorama