പ്രജ്വൽ രേവണ്ണയെ ജനറൽ സെല്ലിലേക്ക് മാറ്റി; മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ

പ്രജ്വൽ രേവണ്ണയെ ജനറൽ സെല്ലിലേക്ക് മാറ്റി; മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ

ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിഐപി പരിഗണനയിൽ കഴിഞ്ഞിരുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയെ ജനറൽ സെല്ലിലേക്ക് മാറ്റി. സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണും പെൻഡ്രൈവും കണ്ടെത്തുകയും അവയിൽ അശ്ലീല ദൃശ്യങ്ങൾ ഉണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തു. ഇതോടെ പ്രജ്വലിന്റെ പ്രത്യേക സുഖസൗകര്യങ്ങൾ അവസാനിച്ചു.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies