ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ പിപൽക്കോട്ടിക്ക് സമീപം നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാല് തൊഴിലാളികൾ കുടുങ്ങി. തുരങ്കത്തിനുള്ളിലുണ്ടായിരുന്ന 22 തൊഴിലാളികളിൽ 18 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.
ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം; തുരങ്കത്തിൽ 4 തൊഴിലാളികൾ കുടുങ്ങി
Source: Malayala Manorama