മുത്തങ്ങ മർദനം: റിട്ടയേർഡ് അധ്യാപകന്റെ വെളിപ്പെടുത്തൽ

മുത്തങ്ങ മർദനം: റിട്ടയേർഡ് അധ്യാപകന്റെ വെളിപ്പെടുത്തൽ

മുത്തങ്ങ സമരവുമായി ബന്ധമില്ലാതിരുന്നിട്ടും പോലീസ് ക്രൂരമായി മർദിച്ചെന്ന് റിട്ടയേർഡ് അധ്യാപകൻ കെ.കെ സുരേന്ദ്രൻ. ഗീതാനന്ദന്റെ ഡയറിയിലെ ഫോൺ നമ്പർ തെളിവാക്കി തീവ്രവാദിയായി മുദ്രകുത്തി. സിബിഐ കേസിൽ നിന്ന് വിമുക്തനാക്കിയെങ്കിലും നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ല.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies