ഹോർമൂസ് കടലിടുക്കിൽ അമേരിക്കയ്ക്ക് നിയന്ത്രണമുണ്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ സൈന്യം. ഇറാന്റെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു കപ്പലിനും കടന്നുപോകാനാവില്ലെന്ന് ഖത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് അറിയിച്ചു. ഉപരോധം പിൻവലിക്കുന്നതുവരെ പൂർണ കപ്പൽഗതാഗതം അനുവദിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഹോർമൂസ് കടലിടുക്ക് പൂർണ നിയന്ത്രണത്തിൽ; അനുമതിയില്ലാതെ കപ്പലില്ലെന്ന് ഇറാൻ
Source: Reporter Live