ബെംഗളൂരുവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നദൃശ്യം പകർത്തി എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ അതുൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ജിഷ്ണുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയടക്കം ആറ് പ്രതികളാണ് കേസിൽ ഉള്ളത്.
യുവാവിനെ തട്ടിക്കൊണ്ടുപോയി ബ്ലാക്മെയിൽ ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
Source: Mathrubhumi