തെക്കൻ ഇംഗ്ലണ്ടിൽ ട്രെയിൻ പാളം തെറ്റി; രക്ഷാപ്രവർത്തനം തുടരുന്നു

തെക്കൻ ഇംഗ്ലണ്ടിൽ ട്രെയിൻ പാളം തെറ്റി; രക്ഷാപ്രവർത്തനം തുടരുന്നു

തെക്കൻ ഇംഗ്ലണ്ടിലെ ലൂവിസിന് സമീപം യാത്രാ ട്രെയിൻ പാളം തെറ്റി. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നു. ട്രെയിനിന്റെ നിരവധി കോച്ചുകൾ മറിഞ്ഞു. മരണങ്ങളോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ലൂവിസ് വഴിയുള്ള റെയിൽ സർവീസുകൾ നിർത്തിവച്ചു.

Source: Reporter Live

More in Top Stories

Read the live feed on ZapIndies