ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിലുണ്ടായി. 22 തൊഴിലാളികളാണ് കുടുങ്ങിയത്. ഇതിൽ 16 പേരെ രക്ഷാസംഘം പുറത്തെത്തിച്ചു. ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകൾ സ്ഥലത്തെത്തി.
ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; തുരങ്കത്തിൽ കുടുങ്ങിയവരിൽ 16 പേർ രക്ഷപ്പെട്ടു
Source: Siraj Live