പാർലമെന്റിന്റെ വർഷകാല സമ്മേളനം പ്രതിഷേധങ്ങൾക്കിടയിൽ സമാപിച്ചു. 28 ബില്ലുകളിൽ 11 എണ്ണം ചർച്ചകളില്ലാതെ ശബ്ദവോട്ടോടെ പാസാക്കി. ചോദ്യോത്തരവേള തുടർച്ചയായ 16 ദിവസം തടസ്സപ്പെട്ടു. എഫ്.സി.ആർ.എ ഭേദഗതി ബിൽ പാർലമെന്ററി സമിതിക്ക് വിട്ടു.
വർഷകാല സമ്മേളനം സമാപിച്ചു; ബില്ലുകൾ ചർച്ചകളില്ലാതെ പാസാക്കി
Source: Mathrubhumi