സവർക്കർ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി

സവർക്കർ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി

വി.ഡി സവർക്കറെക്കുറിച്ചുള്ള പരാമർശത്തിന് രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശിൽ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസ് സുപ്രീം കോടതി റദ്ദാക്കി. പ്രോസിക്യൂഷന് ആവശ്യമായ അനുമതി സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

Source: Dool News

More in Politics

Read the live feed on ZapIndies