സവർക്കർ വിരുദ്ധ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി

സവർക്കർ വിരുദ്ധ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി

വി.ഡി. സവർക്കർക്കെതിരായ പരാമർശത്തിന് രാഹുൽ ഗാന്ധിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി റദ്ദാക്കി. ഉത്തർപ്രദേശ് സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് ദീപാങ്കർ ദത്ത അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

Source: Siraj Live

More in Politics

Read the live feed on ZapIndies