അമേരിക്കൻ പ്രതിരോധ മന്ത്രാലയം ബോയിങ്ങുമായും RTXമായും SM-3 ബ്ലോക്ക് IIA, SM-3 ബ്ലോക്ക് IB മിസൈൽ ഇന്റർസെപ്റ്ററുകളുടെ ഉത്പ്പാദനം വർധിപ്പിക്കാൻ കരാർ പ്രഖ്യാപിച്ചു. ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് കുറഞ്ഞ ആയുധശേഖരം പുനർനിർമിക്കാനാണ് നീക്കം.
മിസൈൽ പ്രതിരോധം ശക്തിപ്പെടുത്താൻ ബോയിങ്ങുമായും RTXമായും പെന്റഗൺ കരാർ
Source: Reporter Live