ശബരിമല ടെൻഡർ പരിഷ്കരണവുമായി ദേവസ്വം ബോർഡ്

ശബരിമല ടെൻഡർ പരിഷ്കരണവുമായി ദേവസ്വം ബോർഡ്

നെയ്യ് ക്രമക്കേട് ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ ടെൻഡർ നടപടികളിൽ സമഗ്ര പരിഷ്കരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരി, ശർക്കര, പൂജാദ്രവ്യങ്ങൾ എന്നിവ കരാറുകാർ പമ്പയിൽ എത്തിച്ചാൽ മതി; ഗുണനിലവാരം ഉറപ്പാക്കി സന്നിധാനത്തെ സ്റ്റോറുകളിലെത്തിക്കും. തിരക്ക് നിയന്ത്രിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രൗഡ് മാനേജ്മെന്റ് സംവിധാനവും നടപ്പാക്കും.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies