മലയാറ്റൂരിൽ 14 കാട്ടാനകൾ ചത്തു; 8 കൊമ്പുകൾ കാണാമറയത്ത്

മലയാറ്റൂരിൽ 14 കാട്ടാനകൾ ചത്തു; 8 കൊമ്പുകൾ കാണാമറയത്ത്

മലയാറ്റൂർ പൂയംകുട്ടി വനമേഖലയിൽ 2025ലെ മഴക്കാലത്ത് ഒഴുക്കിൽപ്പെട്ട് 14 കാട്ടാനകൾ ചത്തതായി കണ്ടെത്തി. ഇതിൽ ആറ് ജോഡി കൊമ്പുകൾ മാത്രമാണ് കണ്ടെത്തിയത്. ബാക്കി എട്ട് ആനകളുടെ കൊമ്പുകൾ എവിടെയെന്നത് ചോദ്യമായി. വേട്ടസംഘം വീണ്ടും കാട് കയറിയോയെന്നും അന്വേഷണം നടക്കുന്നു.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies