കിംവദന്തി പരത്തുന്നവർ ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധർ

കിംവദന്തി പരത്തുന്നവർ ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധർ

കിംവദന്തി പരത്തുന്നവർ പലപ്പോഴും ദുഷ്ടന്റെ ഫലം ചെയ്യുന്ന ശുദ്ധരാണെന്ന് ബി.എസ്. വാരിയർ 'ഉൾക്കാഴ്ച'യിൽ എഴുതുന്നു. സത്യാവസ്ഥ ഉറപ്പാക്കാതെ കേട്ടുകേൾവി പരത്തുന്നത് പലരെയും വിഷമിപ്പിക്കുകയും വ്യക്തിഹത്യയ്ക്ക് ഇടയാക്കുകയും ചെയ്യുന്നു. വ്യാജപ്രചാരണത്തിൽ ഏർപ്പെടുന്നവർക്ക് വിശ്വാസ്യതയും നഷ്ടപ്പെടും.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies