യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്ന കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്ന കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

എലത്തൂരിൽ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പിടികിട്ടാപ്പുള്ളിയായ പ്രവീണിനെയും കൂട്ടാളി നിയാസിനെയും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളിയായ പ്രവീൺ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ചൊവ്വാഴ്ച രാത്രി കാറിടിപ്പിച്ച് നിർത്തി 13,000 രൂപയും 33,000 രൂപ വിലയുള്ള മൊബൈലും കവർന്നു.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies