സൗദി ആഭ്യന്തര മന്ത്രാലയം താമസ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ചവർക്കെതിരെ പരിശോധന ശക്തമാക്കി. ഒരാഴ്ചയ്ക്കിടെ 14,542 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ ഭൂരിഭാഗവും ഇഖാമ ഇല്ലാത്തവരാണ്. നിയമലംഘകർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും.
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 14,500-ലധികം പ്രവാസികൾ അറസ്റ്റിൽ
Source: Reporter Live