മദ്യപൻ പിടികൂടിയ 15 അടി മലമ്പാമ്പ്; കഴുത്തിൽ ചുറ്റി നാട്ടുകാരെ അമ്പരപ്പിച്ചു

മദ്യപൻ പിടികൂടിയ 15 അടി മലമ്പാമ്പ്; കഴുത്തിൽ ചുറ്റി നാട്ടുകാരെ അമ്പരപ്പിച്ചു

ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ വെള്ളിയാഴ്ച വൈകുന്നേരം ഇറച്ചിക്കടയിൽ കയറിയ 15 അടി നീളമുള്ള മലമ്പാമ്പിനെ മദ്യപിച്ചെത്തിയ സുരേഷ് എന്നയാൾ വെറും കൈകൊണ്ട് പിടികൂടി കഴുത്തിൽ ചുറ്റി. ആടിനെ വിഴുങ്ങാനെത്തിയ പാമ്പിനെ പിടിച്ച് ഇയാൾ കളിച്ച ശേഷം കാനയിൽ തുറന്നുവിട്ടു.

Source: Mathrubhumi

More in Top Stories

Read the live feed on ZapIndies