ഹോർമുസ് എണ്ണച്ചോർച്ച: പശ്ചിമേഷ്യൻ അശാന്തി പ്രകൃതിക്ക് ഭീഷണി

ഹോർമുസ് എണ്ണച്ചോർച്ച: പശ്ചിമേഷ്യൻ അശാന്തി പ്രകൃതിക്ക് ഭീഷണി

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിൽ എണ്ണച്ചോർച്ചയുണ്ടായി. 300 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ച എണ്ണപ്പടലം ഇറാന്റെ ഖ്വെഷം ദ്വീപിലെ ഹാരാ ബയോസ്ഫിയർ റിസർവിനെ അപകടത്തിലാക്കുന്നു. കടലാമകൾ, കണ്ടൽക്കാടുകൾ, പവഴപ്പുറ്റുകൾ എന്നിവയെ ബാധിക്കുകയും മത്സ്യബന്ധന സമൂഹങ്ങളുടെ ഉപജീവനത്തിന് ഭീഷണിയാകുകയും ചെയ്യുന്നു.

Source: Reporter Live

More in Science & Environment

Read the live feed on ZapIndies