തെക്കൻ ലെബനനിലെ നബാത്തിയയിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ, ഇറാൻ വിദേശകാര്യ മന്ത്രാലയം ആക്രമണത്തെ അപലപിച്ചു. ലെബനന് സ്വയം പ്രതിരോധിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്നും ഇസ്രഈൽ സൈന്യം ഉടൻ പിൻമാറണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഹിസ്ബുല്ല കൃത്യമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി.
ലെബനന് തിരിച്ചടിക്കാനുള്ള അവകാശമുണ്ടെന്ന് ഇറാൻ
Source: Dool News