ബജറ്റ് കുറവുള്ള യാത്രക്കാർക്ക് ജനറൽ കോച്ചുകൾ മികച്ച ഓപ്ഷനാണ്. ടിക്കറ്റ് കൗണ്ടറിൽ നിന്നോ ATVM മെഷീനുകളിൽ നിന്നോ റിസർവ് ചെയ്യാത്ത ടിക്കറ്റ് വാങ്ങാം. ജനറൽ കമ്പാർട്ട്മെന്റിൽ സീറ്റുകൾക്ക് പുറമെ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്. എന്നാൽ ഇവ ട്രെയിനിന്റെയും കോച്ചിന്റെയും തരത്തെ ആശ്രയിച്ച് വ്യത്യാസപ്പെടാം.
ജനറൽ കമ്പാർട്ട്മെന്റിൽ ലഭിക്കുന്ന സൗകര്യങ്ങൾ എന്തൊക്കെ?
Source: Reporter Live