ന്യൂസിലാൻഡ് ഇലക്ടറൽ കമ്മീഷൻ ഫ്രീ ഫലസ്തീൻ പാർട്ടിക്ക് ഔദ്യോഗിക രജിസ്ട്രേഷൻ നൽകി. നവംബർ 7ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മത്സരിക്കാം. ഗസയിലെ യുദ്ധവും ഫലസ്തീൻ വിഷയവും ന്യൂസിലാൻഡിന്റെ പാർലമെന്ററി രാഷ്ട്രീയത്തെ കൂടുതൽ സ്വാധീനിക്കുമെന്നാണ് റിപ്പോർട്ട്.
ന്യൂസിലാൻഡിൽ ഫ്രീ ഫലസ്തീൻ പാർട്ടിക്ക് ഔദ്യോഗിക അംഗീകാരം
Source: Dool News