മുതിർന്ന നടൻ ദേവൻ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പരിപാടിക്കിടെയായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയിൽ നിന്ന് നേരിട്ട പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. രാജിക്കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് നൽകും.
ബിജെപി വിട്ട് നടൻ ദേവൻ; വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു
Source: Zee Malayalam News