ഓണാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 21-ന് സ്കൂളുകളിൽ വിദ്യാർഥികൾക്ക് യൂണിഫോം ഇളവ് നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അന്ന് വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് എത്താം. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
ഓണാഘോഷത്തിന് യൂണിഫോം ഇളവ്; ഇഷ്ടമുള്ള വസ്ത്രം ധരിക്കാം
Source: Siraj Live