ഡൽഹിയിൽ 25 പുതിയ അടൽ കാന്റീനുകൾ പ്രവർത്തനം തുടങ്ങി. ഇതോടെ കാന്റീനുകളുടെ എണ്ണം 100 ആയി. അഞ്ച് രൂപയ്ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആശ്വാസമാകും.
ഡൽഹിയിൽ 25 പുതിയ അടൽ കാന്റീനുകൾ തുറന്നു
Source: Kerala Kaumudi