യു ജി സി നെറ്റ്: മൂന്ന് പേപ്പറുകൾക്ക് പുനഃപരീക്ഷ പ്രഖ്യാപിച്ചു

യു ജി സി നെറ്റ്: മൂന്ന് പേപ്പറുകൾക്ക് പുനഃപരീക്ഷ പ്രഖ്യാപിച്ചു

യു ജി സി നെറ്റ് പരീക്ഷയിലെ ഗുരുതര വീഴ്ച സമ്മതിച്ച് ദേശീയ ടെസ്റ്റിങ് ഏജൻസി. ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി പരീക്ഷകൾ സെപ്റ്റംബർ 9, 10 തീയതികളിൽ വീണ്ടും നടത്തും. ചോദ്യപേപ്പറിലെ പിഴവുകളെത്തുടർന്ന് സമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി. പരീക്ഷാർഥികൾക്ക് വീണ്ടും ഫീസ് നൽകേണ്ടതില്ല.

Source: Siraj Live

More in Top Stories

Read the live feed on ZapIndies