കിഴക്കൻ ഇന്തോനേഷ്യയിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണസംഖ്യ 53 ആയി. 130-ലധികം പേർക്ക് പരിക്കേറ്റു. മണ്ണിടിച്ചിലും റോഡ് തകർച്ചയും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഏകദേശം 5,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഇന്തോനേഷ്യയിൽ ഭൂചലനം: മരണം 53, ആയിരങ്ങൾക്ക് ദുരിതം
Source: Reporter Live