ഡൽഹി മെട്രോയുടെ എയിംസ് സ്റ്റേഷനിൽ വെച്ച് സിസ്ഫ് ജവാൻ യുവതിയുടെ ഫോട്ടോ എടുത്തതായി ആരോപണം. യാത്രക്കാർ ജവാനെ തടഞ്ഞതോടെ സംഘർഷമുണ്ടായി. ജവാൻ സർവീസ് പിസ്റ്റൾ പുറത്തെടുത്തെന്നും പരാതിയുണ്ട്. സംഭവത്തെത്തുടർന്ന് ജവാനെ സസ്പെൻഡ് ചെയ്തു.
സിസ്ഫ് ജവാൻ സസ്പെൻഡ്; ഡൽഹി മെട്രോയിൽ യുവതിയുടെ ഫോട്ടോയെടുത്ത സംഭവം
Source: Siraj Live